കാസര്‍ഗോഡ് - 4, കണ്ണൂര്‍ - 3, മലപ്പുറം -1, കൊല്ലം -1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ നാലുപേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരും രണ്ടുപേര്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെത്തിയവരുമാണ്. ബാക്കി മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്